• ക്രിപ്റ്റോകറൻസി കയ്യിലുള്ളവരും വാങ്ങാൻ പോകുന്നവരും അറിയാൻ

  • Apr 7 2022
  • Length: 10 mins
  • Podcast

ക്രിപ്റ്റോകറൻസി കയ്യിലുള്ളവരും വാങ്ങാൻ പോകുന്നവരും അറിയാൻ

  • Summary

  • ഇന്ത്യയിലെ ക്രിപ്റ്റോകറൻസി ചരിത്രത്തെ ഇനി 2022 ഏപ്രിൽ ഒന്നിനു മുൻപും ശേഷവുമെന്ന് രണ്ടായി തിരിക്കണം. ഇതുവരെ നികുതിയുടെ റഡാറിൽ വരാതിരുന്ന ക്രിപ്റ്റോമേഖലയാണ് ഏപ്രിൽ 1 മുതല്‍ ടാക്സ് റെഷീമിന്റെ ഭാഗമായത്. നികുതി ഏര്‍പ്പെടുത്തിയെങ്കിലും ഇതെങ്ങനെയാണ്‌ നടപ്പാകുന്നതെന്ന‌ കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. ഇതു സംബന്ധിച്ച പൊതുവായ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ്‌ ഡല്‍ഹി ഹാഷ്ടാഗ് പോഡ്കാസ്റ്റിലൂടെ മലയാള‌ മനോരമ സീനിയര്‍ റിപ്പോര്‍ട്ടര്‍ ജിക്കു വര്‍ഗീസ് ജേക്കബ്.

    See omnystudio.com/listener for privacy information.

    Show More Show Less
activate_Holiday_promo_in_buybox_DT_T2

What listeners say about ക്രിപ്റ്റോകറൻസി കയ്യിലുള്ളവരും വാങ്ങാൻ പോകുന്നവരും അറിയാൻ

Average customer ratings

Reviews - Please select the tabs below to change the source of reviews.