Sunday Special

By: Manorama Online
  • Summary

  • Sunday Specials

    2025 Manorama Online
    Show More Show Less
activate_Holiday_promo_in_buybox_DT_T2
Episodes
  • വാശിക്കുടുക്കയെ കൂൾ ആക്കിയില്ലെങ്കിൽ ഇമോഷണൽ ഡാമേജ്; അച്ഛനമ്മമാർക്ക് വഴികളിതാ
    Dec 29 2024


    കുട്ടികളുടെ വാശി സ്വാഭാവികമാണെങ്കിലും ചില കുട്ടികളിൽ അത് അതിതീവ്രമായി കാണപ്പെടാറുണ്ട്. പറയുന്നത്. ജെസ്ന നഗരൂർ
    Tantrums: When Do They Signal Emotional Damage? A Guide for Worried Parents

    See omnystudio.com/listener for privacy information.

    Show More Show Less
    4 mins
  • അമ്മമാർക്ക് വേണം സെൽഫ് കെയർ ബ്രേക്ക്; നിങ്ങൾക്ക് കിട്ടാറുണ്ടോ? - Self care tips for mothers
    Dec 22 2024

    കുട്ടികൾക്ക് മാത്രം മതിയോ പാമ്പറിങ്? ഒരിക്കലും അല്ല ഓരോ വ്യക്തികൾക്കും വേണം. അമ്മമാർക്ക് തീർച്ചയായും വേണംSupermom Burnout is Real: 4 Ways to Prioritize YOU & Boost Family Happiness

    See omnystudio.com/listener for privacy information.

    Show More Show Less
    3 mins
  • ഞാന്‍ Gen Z മെറ്റീരിയലാണ് - Vinayak Sasikumar | VARIYORAM Podcast
    Dec 15 2024

    'പിടയുന്നോരെന്റെ ജീവനിൽ കിനാവ് തന്ന കണ്മണി' എന്നും 'കനവിൻ കുഞ്ഞുതീരങ്ങൾ നീ കണ്ടുവോ, മോഹങ്ങളാം പൂക്കളെ തൊട്ടുവോ' എന്നും വായിക്കാനാകാതെ പാടാൻ മാത്രം തോന്നുന്നുണ്ടോ? അതിനൊപ്പം ഒരുപാട് 'ഓർമകൾ കരൾ തലോടും പോലെ' വന്നുചേരുന്നുണ്ടെങ്കിൽ അതാണ് വരികളുടെ കരുത്ത്. സങ്കീർണമായ മനുഷ്യാവസ്ഥകളെ ലളിതമായി എഴുതുന്നുവെങ്കിൽ അയാൾ കവിയല്ലാതെ മറ്റാര്? എന്നാൽ, താൻ കവിയല്ല, പാട്ടെഴുത്തുകാരനാണെന്നാണ് വിനായക് ശശികുമാർ പറയുന്നത്. എഴുത്തുകാരൻ വിനായക് ശശികുമാർ മനോരമ ഓൺലൈൻ അഭിമുഖ പരമ്പര 'വരിയോര'ത്തിൽ സംസാരിക്കുന്നു. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി

    Lyricist Vinayak Sasikumar's interview is presented here by Lakshmi Parvathy. Listen to Manorama Online Entertainment Podcast.

    See omnystudio.com/listener for privacy information.

    Show More Show Less
    40 mins

What listeners say about Sunday Special

Average customer ratings

Reviews - Please select the tabs below to change the source of reviews.