Episodes

  • എച്ച്എംപിവി വേണം, ജാഗ്രത
    Jan 7 2025

    കോവിഡ് ബാധിച്ചവരിലെ മരണസാധ്യത ഒരു ശതമാനം മാത്രമായിരുന്നു. പക്ഷേ, തീക്കാറ്റുപോലെ പടർന്നുപിടിക്കാനുള്ള അതിന്റെ കഴിവാണു മരണസംഖ്യ ലോകമാകെ 69 ലക്ഷമാക്കി ഉയർത്തിയത്. സംക്രമണത്തിന്റെ തീവ്രതകൊണ്ടാണ് എച്ച്എംപിവിയും വെല്ലുവിളി ഉയർത്തുന്നത്. ചൈനയിൽ റിപ്പോർട്ട് ചെയ്ത ഹ്യുമൻ മെറ്റന്യൂമോ വൈറസ് എന്ന എച്ച്എംപിവി രോഗബാധ ഗുരുതരമാകുമോ എന്ന ആശങ്കയിലാണു ലോകം. എച്ച്എംപിവിയെപ്പറ്റി മനോരമ ഓൺലൈൻ വാർത്താനേരം പോഡ്കാസ്റ്റിൽ കൂടുതലറിയാം...

    Human Metapneumovirus (HMPV) cases have been reported in India, with five children testing positive across several cities. While the outbreak is being monitored, experts emphasize the children are recovering well and there's no immediate public health emergency. Listen more about HMPV and precautions in Manorama Varthaneram Podcast

    Host & Producer: P Sanilkumar
    Edit: KU Devadathan

    See omnystudio.com/listener for privacy information.

    Show More Show Less
    3 mins
  • വൈറ്റമിൻ ഡി അഭാവം എങ്ങനെ അറിയാം?
    Jan 1 2025

    പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണം വൈറ്റമിൻ ഡി അഭാവമാണ്. അവയുടെ ലക്ഷണവും പരിഹാരം എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.

    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Uncovering Vitamin D Deficiency: Symptoms, Solutions, and Lifestyle Tips

    Script and Narration: Jesna Nagaroor

    See omnystudio.com/listener for privacy information.

    Show More Show Less
    7 mins
  • തണുത്ത വെള്ളത്തിൽ കുളിക്കുന്നതാണോ നല്ലത്?
    Dec 25 2024

    കുളിക്കുന്ന വെള്ളത്തിന്റെ ചൂടും തണുപ്പും ആരോഗ്യത്തിൽ മാറ്റം വരുത്തുമോ എന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.

    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Benefits of Cold Water Bathing

    Script and Narration: Jesna Nagaroor

    See omnystudio.com/listener for privacy information.

    Show More Show Less
    5 mins
  • മമതയില്ലാത്ത മമത, കോൺഗ്രസിന് പാഠം | Political analysis | India File
    Dec 21 2024

    In a country where a key minister claims to receive direct messages from God, there are also political leaders who come up with peculiar revelations. One such leader is Bengal Chief Minister Mamata Banerjee. Mamata now feels that it is not the Congress party leaders but she who should lead the opposition alliance, INDIA. In a way, the timing of this revelation seems odd, as there are no immediate elections for the Lok Sabha, and the Bengal elections are only in 2026. What could be the reason behind Mamata's stance, which seems to stir the waters? Listen to a new episode of the 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas.

    ദൈവത്തിൽ നിന്നു നേരിട്ട് സന്ദേശങ്ങൾ സ്വീകരിക്കുന്ന ഒരു പ്രധാന മന്ത്രിയുള്ള രാജ്യത്ത് വിചിത്രമായ ഉൾവിളികൾ ലഭിക്കുന്ന രാഷ്ട്രീയ നേതാക്കളുമുണ്ട്. അതിലൊരാളാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മമതയ്ക്ക് ഇപ്പോള്‍ തോന്നുന്നത് കോൺഗ്രസ് പാർട്ടി നേതാക്കൾ അല്ല താനാണ് പ്രതിപക്ഷത്തെ ഇന്ത്യാ മുന്നണിയെ നയിക്കേണ്ടത് എന്നാണ്. ഒരു അര്‍ഥത്തിൽ അസമയതാണ് ഇങ്ങനെ ഒരു വെളിപാട് ഉണ്ടായിരിക്കുന്നത്. കാരണം ഉടനെ ഒന്നും ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്ല. ബംഗാളിലെ തിരഞ്ഞെടുപ്പ് 2026ലും. ഇത്തരത്തിൽ കുളം കലക്കുന്ന ഒരു നിലപാടുമായി മമത മുന്നോട്ടു വന്നതിന്റെ കാരണമെന്താണ്. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ.

    See omnystudio.com/listener for privacy information.

    Show More Show Less
    6 mins
  • മുഖക്കുരുവിന്റെ സ്ഥാനം നോക്കി രോഗം അറിയാം
    Dec 18 2024

    മുഖക്കുരു പലരെയും സംബന്ധിച്ച്‌ ഒരു സൗന്ദര്യപ്രശ്‌നമാണ്‌. എന്നാല്‍ അതിനും അപ്പുറം നമ്മുടെ ആരോഗ്യനിലയെ പറ്റി പല മുന്നറിയിപ്പുകളും നൽകാൻ മുറക്കുരുവിനു പറ്റുമോ എന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.

    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    What Your Acne Reveals About Your Health: A Chinese Medicine Perspective

    Script and Narration: Jesna Nagaroor

    See omnystudio.com/listener for privacy information.

    Show More Show Less
    3 mins
  • ജില്ലാ സമ്മേളനങ്ങളിലേക്ക് സിപിഎം
    Dec 11 2024

    സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങൾക്ക് കൊടിയുയർന്നിരിക്കുന്നു, ആദ്യ സമ്മേളനം കൊല്ലത്ത്. കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റ്, ഇവിടെ സംസാരിക്കുന്നത് സുജിത്ത് നായർ...

    See omnystudio.com/listener for privacy information.

    Show More Show Less
    9 mins
  • പാലുണ്ണിയും കാൻസറും തമ്മിൽ ബന്ധമുണ്ടോ?
    Dec 11 2024

    പലരുടെയും ശരീരത്തിൽ പാലുണ്ണി ഉണ്ടാകാറുണ്ട്. എന്നാലത് അപകടമാകുമോ എന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Skin Tags and Cancer

    Script and Narration: Jesna Nagaroor

    See omnystudio.com/listener for privacy information.

    Show More Show Less
    4 mins
  • അധികാരത്തിൽ കണ്ണുമഞ്ഞളിച്ച് അസദ്
    Dec 10 2024

    സിറിയയിൽ ‌രക്തം ചൊരിഞ്ഞ ഭരണം, കടപുഴകി ബഷാർ അൽ അസദ്.

    Listen Manorama Online News Podcast Varthaneram

    See omnystudio.com/listener for privacy information.

    Show More Show Less
    3 mins