• Metro Kunjappan (മെട്രോ കുഞ്ഞപ്പൻ)

  • By: Pradeep Kumar
  • Podcast

Metro Kunjappan (മെട്രോ കുഞ്ഞപ്പൻ)

By: Pradeep Kumar
  • Summary

  • അവതാരപ്പിറവിയുടെ രൗദ്രഭാവവും കുന്തോം കുടച്ചക്രോം ഒന്നൂല്ല !!! കുഞ്ഞപ്പേട്ടൻ, നമ്മുടെ മെട്രോ കുഞ്ഞപ്പൻ സിംപിളാണ്. ചില പവർഫുൾ തള്ളുകളൊക്കെയുണ്ടെങ്കിലും നാട്ടാരുടെ പൾസ്, അത് കുഞ്ഞപ്പേട്ടൻ പറയുന്ന ഓരോ കാര്യങ്ങളിലുമുണ്ടാകും. സ്ഥിരമായി മെട്രോയിൽ ജോലിക്കു പോകുന്ന, മുൻപ് പട്ടാളത്തിലായിരുന്ന കുഞ്ഞപ്പന് ഈ മെട്രോപ്പൊലിറ്റൻ സിറ്റിയുടെ റേഞ്ചിനപ്പുറത്തുള്ള പല കാര്യങ്ങളിലും അപാര റേഞ്ചാണ്. വേറെ ലെവലാണ്. ഈ മെട്രോ നഗരത്തിന്റെ, നാടിന്റെ ചലനങ്ങളെല്ലാം നിരീക്ഷിക്കുന്ന 'മെട്രോ' കുഞ്ഞപ്പൻ ഒളിഞ്ഞും തെളിഞ്ഞും പറയുന്നതിലൊക്കെ ആർക്കെങ്കിലും എന്തെങ്കിലും സാദൃശ്യം തോന്നുകയാണെങ്കിൽ അതു തികച്ചും യാദൃശ്ചികമല്ലാത്തതും സ്വാഭാവികവും മാത്രം!!!
    Prads Entertainment
    Show More Show Less
Episodes
  • ഷോക്ക് ട്രീറ്റ്മെൻറ്
    Oct 30 2021

    ശബരിമല ശാസ്താവാണേ ഹരിഹരസുതനാണേ.. കാര്യം അറിയാതെ തോന്നിവാസം പറയുന്നോരെ ഞാൻ പൂട്ടും... നല്ല മണിച്ചിത്രത്താഴിട്ട് പൂട്ടും.

    Show More Show Less
    9 mins
  • ആമുഖം
    Oct 30 2021

    അവതാരപ്പിറവിയുടെ രൗദ്രഭാവവും കുന്തോം കുടച്ചക്രോം ഒന്നൂല്ല !!!


    കുഞ്ഞപ്പേട്ടൻ, നമ്മുടെ മെട്രോ കുഞ്ഞപ്പൻ സിംപിളാണ്.

    Show More Show Less
    2 mins

What listeners say about Metro Kunjappan (മെട്രോ കുഞ്ഞപ്പൻ)

Average customer ratings

Reviews - Please select the tabs below to change the source of reviews.