Episodes

  • ആഗ്നേയം - അധ്യായം: പതിനൊന്ന്
    Jan 7 2025

    ഇരുട്ടുനിറ‍ഞ്ഞ ആ തുരങ്കത്തിലൂടെ അവർ ധൃതിയിൽ നടന്നു. കാരണം പുകയും ചൂടും അപ്പോഴേക്കും അവര്‍ക്ക് അനുഭവപ്പെട്ടു തുടങ്ങി. അൽപദൂരം നടന്നപ്പോൾ മണ്ണിന്റെ തണുപ്പ് വർദ്ധിച്ചുവന്നു. They hurried through the dark tunnel. Because they started to feel the smoke and heat by then. After walking a short distance, the ground became colder. For more click here - https://specials.manoramaonline.com/News/2023/podcast/index.html
    വായിക്കാം, കേൾക്കാം ഇ-നോവൽ ആഗ്നേയം - അധ്യായം: പതിനൊന്ന്
    രചന – സനു തിരുവാർപ്പ്

    See omnystudio.com/listener for privacy information.

    Show More Show Less
    5 mins
  • എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: എട്ട്
    Jan 4 2025


    തിത്തിമിക്ക് തേങ്ങാവെള്ളം വലിയ ഇഷ്ടമാണ്. അമ്മ രാവിലെ തേങ്ങാ പൊട്ടിച്ചു കഴിഞ്ഞാലും പറമ്പിലൊക്കെ ചുറ്റിനടന്ന് ക്ഷീണിക്കുമ്പം തിത്തിമി മുത്തശ്ശിയുടെ അടുത്തുവന്ന് വീണ്ടും തേങ്ങാവെള്ളം ചോദിക്കും. Tithimi loves coconut water. Even if mother breaks the coconuts in the morning, Thithimi, exhausted after walking around the fields, will come to her grandmother and ask for coconut water again. വായിക്കാം, കേൾക്കാം ഇ-നോവൽ എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: എട്ട്

    See omnystudio.com/listener for privacy information.

    Show More Show Less
    4 mins
  • ആഗ്നേയം - അധ്യായം: പത്ത്
    Dec 30 2024

    "നിങ്ങൾ വിചാരിച്ചാൽ പുരോചനെയും സംഘത്തെയും പരാജയപ്പെടുത്തി രക്ഷപ്പെടാം. പക്ഷേ പുറത്ത് ഇനിയു നമ്മെക്കാത്ത് ഇനിയും ചതിയുടെ പടയൊരുക്കമുണ്ടാകാം. അതിനായി നാം ശക്തി സംഭരിക്കേണ്ടതുണ്ട്." "If you think you can defeat Purochan and his gang and get away. But there will be another treacherous army outside. We need to gather strength for that." For more click here - https://specials.manoramaonline.com/News/2023/podcast/index.html
    വായിക്കാം, കേൾക്കാം ഇ-നോവൽ ആഗ്നേയം - അധ്യായം: പത്ത്
    രചന – സനു തിരുവാർപ്പ്

    See omnystudio.com/listener for privacy information.

    Show More Show Less
    4 mins
  • എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: ഏഴ്
    Dec 27 2024

    "ങേ, മുത്തശ്ശി സ്കൂട്ടറിന്റെ പിന്നിൽ കയറിയോ?" തിത്തിമിക്ക് വിശ്വസിക്കാനാവുന്നില്ല. മുത്തശ്ശിക്ക് സ്കൂട്ടറിന്റെ പിന്നിൽ പിടിച്ചിരിക്കാനൊന്നും അറിയില്ലെന്നാണ് തിത്തിമി വിചാരിച്ചിരുന്നത്. "Hey, did grandma get on the back of the scooter?" Tithimi can't believe it. Thithimi thought that her grandmother did not know how to sit on a scooter. വായിക്കാം, കേൾക്കാം ഇ-നോവൽ എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: ഏഴ് രചന – ശ്രീജിത് പെരുന്തച്ചൻ

    See omnystudio.com/listener for privacy information.

    Show More Show Less
    4 mins
  • ആഗ്നേയം - അധ്യായം: ഒൻപ‌ത്
    Dec 24 2024

    കൈകളിൽ രണ്ടു സ്ഥലത്ത് കൂർത്ത കമ്പുകൾ തുളച്ചു കയറിയിരിക്കുന്നു. പതുക്കെ കൈകൾ ഊരിയെടുക്കാൻ ശ്രമിക്കവേ തനിക്കു ധാരാളം രക്തം നഷ്ടമാകുമെന്നു മനസിലായി. The arms are pierced in two places by sharp rods. He realized that he was losing a lot of blood as he slowly tried to pull his hands off. For more click here - https://specials.manoramaonline.com/News/2023/podcast/index.html
    വായിക്കാം, കേൾക്കാം ഇ-നോവൽ ആഗ്നേയം - അധ്യായം: ഒൻപ‌ത്
    രചന – സനു തിരുവാർപ്പ്

    See omnystudio.com/listener for privacy information.

    Show More Show Less
    4 mins
  • എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: ആറ്
    Dec 20 2024

    വള്ളപ്പാട്ട് വീടെന്നു കേട്ടതും തിത്തിമിക്ക് ആകെപ്പാടെ കൗതുകമായി. എന്നാലോ ചെറിയൊരു പേടിയും തോന്നി. അതിന്റെ കാരണം എന്താണെന്നോ? പണ്ടൊരിക്കൽ മുത്തശ്ശി അവളോട് വള്ളപ്പാട്ട് വീട്ടിൽ നടന്ന കാര്യങ്ങൾ കഥ പോലെ പറഞ്ഞു കേൾപ്പിച്ചത് അവളുടെ മനസ്സിലൂടെ കടന്നുപോയി. വായിക്കാം, കേൾക്കാം ഇ-നോവൽ എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: ആറ് Hearing that Vallapat is a house, Tithimi was completely intrigued. But I felt a little scared. What is the reason for that? It crossed her mind that her grandmother had once narrated to her what had happened in the Vallapat house like a story. രചന – ശ്രീജിത് പെരുന്തച്ചൻ

    See omnystudio.com/listener for privacy information.

    Show More Show Less
    3 mins
  • ആഗ്നേയം - അധ്യായം: എട്ട്
    Dec 17 2024

    ഗോപുരവാതിലിലെത്തി മുകളിലേക്കു ആകാംക്ഷയോടെ അവൾ നോക്കി. പെട്ടെന്നു വാതിൽ തുറന്നു ഭീമാകാരമായ ഒരു രൂപം പുറത്തേക്കുവന്നു. പുറത്തേക്കെത്തിയ വ്യക്തിയുടെ സാന്നിധ്യം തെരുവ് വിജനമാക്കാൻ മതിയായതായിരുന്നു. പക്ഷേ മൃഗരാജ ഭംഗിയിൽ മതിമറന്നുനിന്ന അവൾ അതൊന്നും ശ്രദ്ധിച്ചില്ല. She reached the gate and looked up eagerly. Suddenly, the door opened and a gigantic figure emerged. The presence of the person who had emerged was enough to empty the street. But she, engrossed in the beauty of the beast, paid no attention. For more click here - https://specials.manoramaonline.com/News/2023/podcast/index.html
    വായിക്കാം, കേൾക്കാം ഇ-നോവൽ ആഗ്നേയം - അധ്യായം: എട്ട്
    രചന – സനു തിരുവാർപ്പ്

    See omnystudio.com/listener for privacy information.

    Show More Show Less
    6 mins
  • എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: അഞ്ച്
    Dec 14 2024

    മുത്തശ്ശി പറഞ്ഞു, 'വഴക്ക് ഒത്തുതീർപ്പാക്കാൻ ചെന്ന അച്ഛനെ കൂട്ടത്തിലൊരാള് കത്തിയെടുത്ത് കുത്തി, പിടിച്ചുതള്ളി. പിന്നെ അച്ഛന് വയ്യാതായി. അധികകാലം കഴിയും മുൻപേ മരിച്ചു. അന്ന് എനിക്ക് മൂന്നോ നാലോ വയസ്സ്.' Grandmother said, 'One of the group stabbed my father with a knife and held him when he went to settle the fight. Then my father passed away. He died before long. I was three or four years old then.' വായിക്കാം, കേൾക്കാം ഇ-നോവൽ എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: അഞ്ച്
    രചന – ശ്രീജിത് പെരുന്തച്ചൻ

    See omnystudio.com/listener for privacy information.

    Show More Show Less
    4 mins