Manorama INDIA FILE

By: Manorama Online
  • Summary

  • ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച. An overview of Indian politics. For more - https://specials.manoramaonline.com/News/2023/podcast/index.html
    2025 Manorama Online
    Show More Show Less
activate_Holiday_promo_in_buybox_DT_T2
Episodes
  • ഇങ്ങനെയും രാഷ്ട്രീയക്കാരനാകാം | Dr Manmohan Singh
    Dec 31 2024

    മരണാനന്തരം, എതിരാളികൾപോലും സംശുദ്ധനെന്നു വിളിച്ച ഡോ. മൻമോഹൻ സിങ് രാഷ്ട്രീയ – അധികാര സമൂഹത്തിന് വലിയ വെല്ലുവിളി ഉയർത്തിയാണ് കടന്നുപോയത്. രാഷ്ട്രീയക്കാരുടെ സംശുദ്ധിക്ക് ഇനി മൻമോഹനാകും മാനദണ്ഡമെന്നതാണത്.

    കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിലൂടെ

    Listen to a new episode of the 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas.

    See omnystudio.com/listener for privacy information.

    Show More Show Less
    7 mins
  • മമതയില്ലാത്ത മമത, കോൺഗ്രസിന് പാഠം | Political analysis | India File
    Dec 21 2024

    In a country where a key minister claims to receive direct messages from God, there are also political leaders who come up with peculiar revelations. One such leader is Bengal Chief Minister Mamata Banerjee. Mamata now feels that it is not the Congress party leaders but she who should lead the opposition alliance, INDIA. In a way, the timing of this revelation seems odd, as there are no immediate elections for the Lok Sabha, and the Bengal elections are only in 2026. What could be the reason behind Mamata's stance, which seems to stir the waters? Listen to a new episode of the 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas.

    ദൈവത്തിൽ നിന്നു നേരിട്ട് സന്ദേശങ്ങൾ സ്വീകരിക്കുന്ന ഒരു പ്രധാന മന്ത്രിയുള്ള രാജ്യത്ത് വിചിത്രമായ ഉൾവിളികൾ ലഭിക്കുന്ന രാഷ്ട്രീയ നേതാക്കളുമുണ്ട്. അതിലൊരാളാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മമതയ്ക്ക് ഇപ്പോള്‍ തോന്നുന്നത് കോൺഗ്രസ് പാർട്ടി നേതാക്കൾ അല്ല താനാണ് പ്രതിപക്ഷത്തെ ഇന്ത്യാ മുന്നണിയെ നയിക്കേണ്ടത് എന്നാണ്. ഒരു അര്‍ഥത്തിൽ അസമയതാണ് ഇങ്ങനെ ഒരു വെളിപാട് ഉണ്ടായിരിക്കുന്നത്. കാരണം ഉടനെ ഒന്നും ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്ല. ബംഗാളിലെ തിരഞ്ഞെടുപ്പ് 2026ലും. ഇത്തരത്തിൽ കുളം കലക്കുന്ന ഒരു നിലപാടുമായി മമത മുന്നോട്ടു വന്നതിന്റെ കാരണമെന്താണ്. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ.

    See omnystudio.com/listener for privacy information.

    Show More Show Less
    6 mins
  • നാം രണ്ട്; നമുക്കെത്ര?
    Dec 10 2024

    ജനസംഖ്യ കുറയുന്നതു തടയണമെങ്കിൽ ഓരോ കുടുംബത്തിലും മൂന്നു കുഞ്ഞുങ്ങളെങ്കിലും വേണമെന്നാണ് കഴിഞ്ഞദിവസം ഭാഗവത് പറഞ്ഞത്. ജനസംഖ്യാശാസ്ത്രമനുസരിച്ച് ജനസംഖ്യാവളർച്ച 2.1ൽ കുറവാണെങ്കിൽ ആ സമൂഹം മറ്റു പ്രതിസന്ധികളൊന്നുമില്ലാതെതന്നെ സ്വയം നശിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുകയുണ്ടായി. ഭാഗവത് പറഞ്ഞതു മൊത്തം പ്രത്യുൽപാദന നിരക്കിന്റെ (ടിഎഫ്ആർ) പ്രശ്നമാണ്. ഒരു സ്ത്രീ പ്രത്യുൽപാദന പ്രായത്തിൽ (15–49) ജന്മം നൽകുന്ന കുഞ്ഞുങ്ങൾ എത്രയെന്നാണ് അതിലൂടെ കണക്കാക്കുന്നത്. വിശദമായി വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റില്‍..

    Yesterday, Bhagwat said that if we want to prevent population decline, there should be at least three children in every family. He also warned that if the population growth is less than 2.1 according to demography, the society will self-destruct without any other crisis. What Bhagwat said was the issue of Total Fertility Rate (TFR). It measures the number of children a woman gives birth to during her reproductive years (15–49). Listen to a new episode of the 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas.

    See omnystudio.com/listener for privacy information.

    Show More Show Less
    7 mins

What listeners say about Manorama INDIA FILE

Average customer ratings

Reviews - Please select the tabs below to change the source of reviews.