• എച്ച്എംപിവി വേണം, ജാഗ്രത
    Jan 7 2025

    കോവിഡ് ബാധിച്ചവരിലെ മരണസാധ്യത ഒരു ശതമാനം മാത്രമായിരുന്നു. പക്ഷേ, തീക്കാറ്റുപോലെ പടർന്നുപിടിക്കാനുള്ള അതിന്റെ കഴിവാണു മരണസംഖ്യ ലോകമാകെ 69 ലക്ഷമാക്കി ഉയർത്തിയത്. സംക്രമണത്തിന്റെ തീവ്രതകൊണ്ടാണ് എച്ച്എംപിവിയും വെല്ലുവിളി ഉയർത്തുന്നത്. ചൈനയിൽ റിപ്പോർട്ട് ചെയ്ത ഹ്യുമൻ മെറ്റന്യൂമോ വൈറസ് എന്ന എച്ച്എംപിവി രോഗബാധ ഗുരുതരമാകുമോ എന്ന ആശങ്കയിലാണു ലോകം. എച്ച്എംപിവിയെപ്പറ്റി മനോരമ ഓൺലൈൻ വാർത്താനേരം പോഡ്കാസ്റ്റിൽ കൂടുതലറിയാം...

    Human Metapneumovirus (HMPV) cases have been reported in India, with five children testing positive across several cities. While the outbreak is being monitored, experts emphasize the children are recovering well and there's no immediate public health emergency. Listen more about HMPV and precautions in Manorama Varthaneram Podcast

    Host & Producer: P Sanilkumar
    Edit: KU Devadathan

    See omnystudio.com/listener for privacy information.

    Show More Show Less
    3 mins
  • വീസ പ്രശ്നം: ട്രംപിന്റെ ക്യാംപിൽ തമ്മിലടി
    Jan 7 2025

    അമേരിക്കയിൽ കുടിയേറിയ ഇന്ത്യാക്കാർ പൊതുവേ ഡെം ആയിരുന്നു–ഡെമോക്രാറ്റുകൾ. ട്രംപിന്റെ വരവിൽ അനേകർ റെപ് ആയത്രെ–റിപ്പബ്ളിക്കൻ. ഇന്ത്യാക്കാരൻ വിവേക് ഗണപതി രാമസ്വാമിയെപ്പോലുള്ളവർ ട്രംപിന്റെ അടുത്ത ശിങ്കിടികളായിരുന്നല്ലോ. കോഴിക്കോട് എൻഐടിയിൽ പഠിച്ച പാലക്കാട് സ്വദേശി ഗണപതി രാമസ്വാമിയുടെ മകൻ. വിവേക് രാമസ്വാമിയുടെ ഭാര്യ അപൂർവ. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിന്റെ ഭാര്യ ആന്ധ്രക്കാരി ഉഷ! അതോടെ വെളുത്ത അമേരിക്കക്കാർ ചിന്തിക്കാൻ തുടങ്ങി– മാഗാ ആകെ പിശകാണല്ലോ. മാഗാ എന്നു വച്ചാൽ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’. ആ ഒറ്റ വാക്കിൽ പിടിച്ചാണ് ട്രംപ് ഇലക്‌ഷനിൽ ജയിച്ചു കയറിയത്. കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...

    Malayala Manorama Senior Correspondent P. Kishore's podcast...

    See omnystudio.com/listener for privacy information.

    Show More Show Less
    6 mins
  • ആഗ്നേയം - അധ്യായം: പതിനൊന്ന്
    Jan 7 2025

    ഇരുട്ടുനിറ‍ഞ്ഞ ആ തുരങ്കത്തിലൂടെ അവർ ധൃതിയിൽ നടന്നു. കാരണം പുകയും ചൂടും അപ്പോഴേക്കും അവര്‍ക്ക് അനുഭവപ്പെട്ടു തുടങ്ങി. അൽപദൂരം നടന്നപ്പോൾ മണ്ണിന്റെ തണുപ്പ് വർദ്ധിച്ചുവന്നു. They hurried through the dark tunnel. Because they started to feel the smoke and heat by then. After walking a short distance, the ground became colder. For more click here - https://specials.manoramaonline.com/News/2023/podcast/index.html
    വായിക്കാം, കേൾക്കാം ഇ-നോവൽ ആഗ്നേയം - അധ്യായം: പതിനൊന്ന്
    രചന – സനു തിരുവാർപ്പ്

    See omnystudio.com/listener for privacy information.

    Show More Show Less
    5 mins
  • വിവാഹം എന്ന സങ്കൽപം
    Jan 6 2025

    വിവാഹം എന്ന വാക്കിന് ഇന്ന് ലോകത്തിന്റെ ചില ഭാഗങ്ങളിൽ വളരെ നെഗറ്റീവ് ആയ ഇമേജ് കൈവന്നിരിക്കുന്നു, കാരണം ഇതൊരു സ്വാതന്ത്ര്യത്തിന്റെ പ്രശ്നം കൂടിയാണ്. ചില സമൂഹങ്ങളിലെ യുവാക്കൾ വിവാഹത്തെ ഒരു മോശം കാര്യമായി കാണുന്നു. യുവത്വത്തിൽ നിങ്ങൾ അതിനെതിരാണ്, കാരണം നിങ്ങളുടെ ശാരീരികനില ഒരു നിശ്ചിത രീതിയിലാണ്. വിവാഹം ഒരു ബന്ധനമായോ, ഒരു ചങ്ങലപോലെയോ ഒക്കെ തോന്നാം. പക്ഷേ, കാലക്രമേണ, ശരീരം ക്ഷീണിക്കുമ്പോൾ, നമ്മളോട് പ്രതിബദ്ധതയുള്ള ഒരാൾ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് നിങ്ങൾ ആഗ്രഹിക്കും. ഇത് വളരെ ബാലിശമായ ചിന്താഗതിയാണ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ

    Sadhguru Jaggi Vasudev shares his insightful perspective on marriage, exploring its necessity, the changing societal landscape, and the importance of self-evaluation before committing. Discover whether marriage is right for you based on your individual needs. This is Prinu Prabhakaran speaking.

    See omnystudio.com/listener for privacy information.

    Show More Show Less
    8 mins
  • അഞ്ച് വയസിനു മുമ്പ് കുട്ടികളെ നിർബന്ധമായും ഈ അഞ്ചു കാര്യങ്ങൾ പഠിപ്പിച്ചിരിക്കണം | Parenting | Children Podcast | Smart Parenting
    Jan 5 2025

    കുഞ്ഞുനാളുകളിൽ നാം പഠിച്ച പല ശീലങ്ങളും എത്ര വലുതായാലും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറും
    Essential life lessons for children under five.

    See omnystudio.com/listener for privacy information.

    Show More Show Less
    4 mins
  • പണത്തിനു വേണ്ടി അമ്മയെ കൊന്ന മകൻ: കുണ്ടറ ഇരട്ടക്കൊല | Kundara Twin Murder Case | Kerala Crime
    Jan 4 2025

    A shocking real-life incident in Kundara, Kollam, mirrors a fictional scene from the OTT series 1000 Babies. A 25-year-old son brutally murdered his mother and grandfather with a hammer and chisel. Despite the heinous nature of his crime, he showed no remorse, leaving everyone disturbed by his lack of guilt. This chilling case is the focus of today's Crime Beat with Seena Antony.

    See omnystudio.com/listener for privacy information.

    Show More Show Less
    6 mins
  • എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: എട്ട്
    Jan 4 2025


    തിത്തിമിക്ക് തേങ്ങാവെള്ളം വലിയ ഇഷ്ടമാണ്. അമ്മ രാവിലെ തേങ്ങാ പൊട്ടിച്ചു കഴിഞ്ഞാലും പറമ്പിലൊക്കെ ചുറ്റിനടന്ന് ക്ഷീണിക്കുമ്പം തിത്തിമി മുത്തശ്ശിയുടെ അടുത്തുവന്ന് വീണ്ടും തേങ്ങാവെള്ളം ചോദിക്കും. Tithimi loves coconut water. Even if mother breaks the coconuts in the morning, Thithimi, exhausted after walking around the fields, will come to her grandmother and ask for coconut water again. വായിക്കാം, കേൾക്കാം ഇ-നോവൽ എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: എട്ട്

    See omnystudio.com/listener for privacy information.

    Show More Show Less
    4 mins
  • പ്രേതബാധ ഒഴിപ്പിക്കാൻ പോയ ചന്ദ്രലേഖ; എട്ടുപെട്ടികളിൽ കൊള്ളമുതൽ ഒളിപ്പിച്ച കള്ളൻമാർ
    Jan 3 2025

    മാന്ത്രികശക്തിയുള്ള ആയുധമാണു കണക്കോൽ. ഇതിന് ഏതു കോട്ടയും തുരന്നുകയറാൻ പറ്റും. അതേപോലെ ഇതൊരാളെ ലക്ഷ്യം വച്ച് വലിച്ചെറിഞ്ഞാൽ പിന്നെ ഇരയെ ലക്ഷ്യം വച്ചു ചെന്നു കുത്തിക്കൊലപ്പെടുത്തും. ചന്ദ്രലേഖയിരുന്ന കുഴിയിലേക്കും കണക്കോൽ എത്തി. അവളുടെ ദേഹത്തേക്ക് അതു തറഞ്ഞുകയറാൻ തുടങ്ങി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Chandralekha's courageous actions during a midnight exorcism lead to an unexpected encounter with thieves. Her cleverness helps her outsmart them and recover their stolen loot. The Legend of Chandralekha: An Indian Folktale of Bravery. Prinu Prabhakaran talking here.Script: S. Aswin.

    See omnystudio.com/listener for privacy information.

    Show More Show Less
    7 mins