• എന്താണ് പോളിമോളജി? ജോലിസാധ്യതകളെന്തൊക്കെ? ഇന്ത്യയിൽ എവിടെ പഠിക്കാം?

  • Apr 4 2022
  • Length: 5 mins
  • Podcast

എന്താണ് പോളിമോളജി? ജോലിസാധ്യതകളെന്തൊക്കെ? ഇന്ത്യയിൽ എവിടെ പഠിക്കാം?

  • Summary

  • രാജ്യാന്തര സംഘർഷങ്ങൾ, അവ സൈനിക, നയതന്ത്ര, സാമൂഹിക, സാമ്പത്തിക തലങ്ങളിൽ സൃഷ്ടിക്കുന്ന ഫലങ്ങൾ തുടങ്ങിയവയെക്കുറിച്ചുളള പഠനങ്ങളാണ് യുദ്ധപഠനം അഥവാ പോളിമോളജി. അതിൽ തന്നെ സൈനിക തന്ത്രങ്ങൾ, നയങ്ങൾ, സൈനിക സ്ഥാപനങ്ങൾ, പ്രതിരോധ സംവിധാനങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനമാണ് മിലിറ്ററി സയൻസ് അഥവാ ഡിഫൻസ് സ്റ്റഡീസ്. സാമൂഹിക ജീവിതത്തിന്റെ എല്ലാ തലങ്ങളിലും സമാധാനവും സഹവർത്തിത്തവും സൃഷ്ടിക്കുന്നതിന്റെ പ്രാധാന്യമാണ് പീസ് & കോൺഫ്ലിക്ട് സ്റ്റഡീസ് പോലുള്ള പഠന വിഷയങ്ങളുടെ കാതൽ. ഡിഫൻസ് സ്റ്റഡീസ് പഠനശേഷം സേനാവിഭാഗങ്ങൾ, പ്രതിരോധ മന്ത്രാലയം, പ്രതിരോധ വ്യവസായം, ഗവേഷണം എന്നീ മേഖലകളിൽ തൊഴിൽസാധ്യതകളുണ്ട്. പീസ് & കോൺഫ്ലിക്ട് സ്റ്റഡീസ് ബിരുദധാരികൾക്കു വിവിധ സർക്കാർ വകുപ്പുകൾ, സാമൂഹിക സംഘടനകൾ, തിങ്ക് ടാങ്കുകൾ, റിസർച് ഇൻസ്റ്റിറ്റ്യൂട്ടുകൾ, മനുഷ്യാവകാശ സംഘടനകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ തൊഴിലവസരങ്ങളുണ്ട്

    Show More Show Less
activate_Holiday_promo_in_buybox_DT_T2

What listeners say about എന്താണ് പോളിമോളജി? ജോലിസാധ്യതകളെന്തൊക്കെ? ഇന്ത്യയിൽ എവിടെ പഠിക്കാം?

Average customer ratings

Reviews - Please select the tabs below to change the source of reviews.