• സയൻസ് @ 2024 – തിരിഞ്ഞു നോട്ടം

  • Jan 1 2025
  • Length: 25 mins
  • Podcast

സയൻസ് @ 2024 – തിരിഞ്ഞു നോട്ടം

  • Summary

  • ഓരോ വർഷവും അവസാനിക്കുമ്പോൾ, കഴിഞ്ഞ ദിനങ്ങളിൽ നടന്ന പ്രധാന സംഭവങ്ങളെക്കുറിച്ച് അവലോകനം നടത്താറുണ്ടല്ലോ. 2024-ൽ നടന്ന ചില മികച്ച ശാസ്ത്ര കണ്ടുപിടുത്തങ്ങളിലേക്കും ശ്രദ്ധേയമായ ചില ശാസ്ത്രവാർത്തകളിലേക്കുമുള്ള ഒരു തിരിഞ്ഞുനോട്ടം നടത്താനാണ് ഇവിടെ ശ്രമിക്കുന്നത്.

    കഴിഞ്ഞ വർഷവും ആരോഗ്യരംഗത്തും ബഹിരാകാശ പര്യവേക്ഷണത്തിലും പുരാതന ജനിതകശാസ്ത്രത്തിലുമൊക്കെ ഏറ്റവും ആവേശകരമായ ചില മുന്നേറ്റങ്ങൾ ഉണ്ടായി. എന്നാൽ, കുറച്ചു ആശങ്കകളും മുന്നറിയിപ്പുകളുമായാണ് വർഷം വിടവാങ്ങുന്നത്.


    ആകാശവാണി കണ്ണൂരിൽ ടി.വി.നാരായണൻ അവതരിപ്പിച്ചത് https://luca.co.in/science-at-2024/

    Show More Show Less

What listeners say about സയൻസ് @ 2024 – തിരിഞ്ഞു നോട്ടം

Average customer ratings

Reviews - Please select the tabs below to change the source of reviews.