• ഹാരിയറിനൊപ്പം സ്വാസികയുടെ യാത്രകൾ - സ്വപ്നം റേഞ്ച് റോവർ

  • Jul 13 2022
  • Length: 14 mins
  • Podcast

ഹാരിയറിനൊപ്പം സ്വാസികയുടെ യാത്രകൾ - സ്വപ്നം റേഞ്ച് റോവർ

  • Summary

  • "ഡ്രൈവിങ് ലൈസന്‍സൊക്കെ എടുത്ത് സ്വന്തം ഐ 10 ഓടിക്കുന്ന സമയം. കൂടെയുണ്ടായിരുന്ന കസിന്‍ വണ്ടി ഓടിച്ചുനോക്കട്ടെ എന്നുപറഞ്ഞു. അവള്‍ വണ്ടിയെടുത്ത് ആക്‌സിലറേറ്ററില്‍ ആഞ്ഞു ചവിട്ടി, പിന്നൊരു പോക്കായിരുന്നു. നേരെ പോയത് ഒരു പറമ്പിലെ കുഴിയിലേക്ക്. മനുഷ്യരെക്കൊണ്ടൊന്നും ഈ വണ്ടി പുറത്തെടുക്കാന്‍ പറ്റില്ല, അതിനു ക്രെയിന്‍ വേണമെന്ന് ലോറിക്കാരന്‍ പറഞ്ഞപ്പോഴാണ് ആ അപകടത്തിന്റെ ഇന്റന്‍സിറ്റി മനസ്സിലായത്.’’ ഇന്നും അതാലോചിക്കുമ്പോള്‍ നടിയും നര്‍ത്തകിയുമായ സ്വാസികയ്ക്ക് ഹൃദയമിടിപ്പ് കൂടും. ആ അപകടത്തിനു മുന്‍പോ ശേഷമോ അതുപോലൊന്ന് ഉണ്ടായിട്ടില്ല.

    "When I got my driving license and drove my own I10. My cousin who was with me told me to drive the car. It went straight into a ditch in a field. It was only when the lorry driver told me that a crane was needed to pull out this car that I realized the intensity of the accident." There has never been anything like it before or since. #manoramaonline #swasika #actress

    See omnystudio.com/listener for privacy information.

    Show More Show Less
activate_Holiday_promo_in_buybox_DT_T2

What listeners say about ഹാരിയറിനൊപ്പം സ്വാസികയുടെ യാത്രകൾ - സ്വപ്നം റേഞ്ച് റോവർ

Average customer ratings

Reviews - Please select the tabs below to change the source of reviews.