• സമരപുളകങ്ങൾ അഥവാ പ്ലാൻ ബി

  • Feb 16 2024
  • Length: 6 mins
  • Podcast

സമരപുളകങ്ങൾ അഥവാ പ്ലാൻ ബി

  • Summary

  • സഖാവിനെ അറിയാമോ, ആ രണഗാഥ അറിയാമോ... അതേത് രണഗാഥ? തണ്ടൊടിഞ്ഞിട്ടും വാടാതങ്ങനെ നില്‍പ്പാണവനൊരു ചെമ്പനീര്‍പ്പൂവ് എന്നു പാടാറ്ള്ളത് ഓർമണ്ടോ? എന്റെ ഇഷ്ടാ അതേതു പൂവാ? കൂട്ടരേ, ഒരിക്കലും മറക്കരുത്ട്ടോ ആ ചെമ്പനീർപ്പൂവിന്റെ പേര്. ഫോറിൻ ക്യാംപസില് കോട്ടും സൂട്ടുമിട്ട്, സ്മരണകളിരമ്പും രണസ്മാരകങ്ങളേ എന്നു പാടുമ്പഴെങ്കിലും ഓർക്കണം ട്ടാ. എന്തൂട്ടാത്? വാ, സമരപുളക പോഡ്കാസ്റ്റായിട്ട് മ്മ്ടെ പി.സനിൽകുമാർ വന്നിട്ട്ണ്ട്, കേട്ടാലോ?!


    In the state budget, foreign-private university campuses will be allowed in Kerala. It is a major policy change by the left-wing parties. In the past, many protests and martyrs happened on this. P. Sanilkumar satirically analyzes the topic in the Enthoottath podcast. Would you like to listen?

    See omnystudio.com/listener for privacy information.

    Show More Show Less
activate_Holiday_promo_in_buybox_DT_T2

What listeners say about സമരപുളകങ്ങൾ അഥവാ പ്ലാൻ ബി

Average customer ratings

Reviews - Please select the tabs below to change the source of reviews.