• വൈശാലിയിലെ അമ്രപാലി

  • Dec 20 2024
  • Length: 6 mins
  • Podcast

വൈശാലിയിലെ അമ്രപാലി

  • Summary

  • വൈശാലിയിലെ മാന്തോട്ടത്തിൽ ഒരു മാവിൻചുവട്ടിലാണ് പണ്ടുപണ്ട് ആ പെൺകുട്ടി ജനനമെടുത്തത്. മാവിന്റെ തളിരില എന്നർഥം വരുന്ന അമ്രപാലി എന്ന പേര് അവൾക്കു ലഭിച്ചു. അതിസുന്ദരിയായി ആ പെൺകുട്ടി വളർന്നു. യുവത്വം മാമ്പൂക്കളുടെ ഒരു വസന്തം പോലെ അവളുടെ ശരീരത്തിൽ പടർന്നിറങ്ങി. ആരുകണ്ടാലും മോഹിച്ചുപോകുമായിരുന്നു അമ്രപാലിയെ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Amrapali of Vaishali’s life was a dramatic journey from a courtesan to a Buddhist nun. Her story, interwoven with powerful kings and pivotal historical events, exemplifies the complexities of ancient Indian society. Prinu Prabhakaran talking here.Script: S. Aswin.

    See omnystudio.com/listener for privacy information.

    Show More Show Less
activate_Holiday_promo_in_buybox_DT_T2

What listeners say about വൈശാലിയിലെ അമ്രപാലി

Average customer ratings

Reviews - Please select the tabs below to change the source of reviews.