• മ്മ്ടെ പുതുപ്പള്ളി മിത്തല്ലാ, സത്യാ!

  • Sep 14 2023
  • Length: 7 mins
  • Podcast

മ്മ്ടെ പുതുപ്പള്ളി മിത്തല്ലാ, സത്യാ!

  • Summary

  • പരാജയമാണ് വിജയത്തിന്റെ നെടുംതൂണ്, പരാജയമാണ് വിജയത്തേക്കാൾ മികച്ച അധ്യാപകൻ, പരാജയമാണ് വിജയത്തിലേക്കുള്ള ചവിട്ടുപടി... എന്താപ്പദ്, പരീക്ഷ വല്ലോമുണ്ടോ? എത്ര ദെവസായി കുട്ടി ഇങ്ങനെ രാവും പകലും ഇതന്നെ വായിച്ചു പഠിക്കണൂ..? ഗെഡീ, ശവത്തിൽ കുത്തല്ലേട്ടാ... പരാജയത്തില് പതറാതിരിക്കാൻ ഓരോന്നു പറഞ്ഞു പഠിക്ക്വാാഡോ. തോൽവി വിജയത്തിലേക്കുള്ള ചവിട്ടുപടി ആയിരുന്നൂച്ചാല് ചവിട്ടിക്കേറി ചവിട്ടിക്കേറി മ്മ്ളിപ്പോ എവറസ്റ്റിന്റെ മണ്ടേലെത്ത്യേനെ. അമ്മാതിരി തോൽവികളാണേ.. എന്തൂട്ടാത്..? വാ, പുത്യേ പോഡ്കാസ്റ്റ് ക്യാപ്സൂളായിട്ട് പി.സനിൽകുമാർ വന്നിണ്ട്ട്ടാ. കേട്ടാലോ..?!

    Failure is the pillar of success; failure is a better teacher than success; failure is the stepping stone to success... If failure is a stepping stone to victory, we would have been in the Everest. What is it? Come on,
    P. Sanilkumar has come with a new Enthoottath podcast capsule. Why wait , let's hear

    See omnystudio.com/listener for privacy information.

    Show More Show Less
activate_Holiday_promo_in_buybox_DT_T2

What listeners say about മ്മ്ടെ പുതുപ്പള്ളി മിത്തല്ലാ, സത്യാ!

Average customer ratings

Reviews - Please select the tabs below to change the source of reviews.