• പുതുവർഷത്തിൽ വിഷമമാണോ?

  • Dec 30 2024
  • Length: 3 mins
  • Podcast

പുതുവർഷത്തിൽ വിഷമമാണോ?

  • Summary

  • കടന്നുപോയ, ഉപയോഗിക്കപ്പെടാതെ പോയ സമയത്തെക്കുറിച്ച് ഓർത്ത് വിഷമിക്കുന്നതുകൊണ്ട് വീണ്ടും കുറേ സമയം നഷ്ടപ്പെടും എന്നല്ലാതെ പ്രത്യേകിച്ചു യാതൊരു പ്രയോജനവുമില്ല. പൊടുന്നനെ ഒരു ഡേറ്റിൽ എല്ലാരീതിയിലും പരിണാമം വന്നു നമുക്ക് മാറാൻ വലിയ പാടാണ്. അതിനാൽ പ്രായോഗികബുദ്ധിയോടെ നമുക്കു പുതുവർഷത്തെ വരവേൽക്കാം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    New Year's depression affects many, stemming from holiday burnout, winter blues, and the pressure of resolutions. Instead of dwelling on the past, focus on practical steps for personal growth and embrace the new year with hope and realistic expectations. Prinu Prabhakaran talking here.Script: S. Aswin.

    See omnystudio.com/listener for privacy information.

    Show More Show Less
activate_Holiday_promo_in_buybox_DT_T2

What listeners say about പുതുവർഷത്തിൽ വിഷമമാണോ?

Average customer ratings

Reviews - Please select the tabs below to change the source of reviews.