• നാഷണൽ ക്യാമ്പ് പ്രതിനിധിയോടൊപ്പം

  • Apr 9 2023
  • Length: 11 mins
  • Podcast

നാഷണൽ ക്യാമ്പ് പ്രതിനിധിയോടൊപ്പം

  • Summary

  • മനസ്സ് നന്നാവട്ടെ.... ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് കൊൽക്കത്തയിൽ വച്ച് നടന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിലേക്ക് കേരളത്തെ പ്രതിനിധീകരിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ.എസ്.എസ് ടീമിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട റോബിൻ ടി.ജെ ആണ് . ക്രൈസ്റ്റ് കോളേജിലെ രണ്ടാം വർഷ സോഷ്യൽ വർക്ക്‌ വിദ്യാർത്ഥിയും എൻ.എസ്.എസ് വോളണ്ടിയറുമായ റോബിന്റെ കൂടുതൽ വിശേഷങ്ങൾ നമുക്ക് ചോദിച്ചറിയാം ......
    Show More Show Less

What listeners say about നാഷണൽ ക്യാമ്പ് പ്രതിനിധിയോടൊപ്പം

Average customer ratings

Reviews - Please select the tabs below to change the source of reviews.