• നാവു നന്നാക്കിയാൽ നാട് നന്നാകുമോ?

  • Aug 2 2022
  • Length: 9 mins
  • Podcast

നാവു നന്നാക്കിയാൽ നാട് നന്നാകുമോ?

  • Summary

  • കോൺഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവായ അധിർ രഞ്ജൻ ചൗധരി, രാഷ്ട്രപതി ദ്രൗപതി മുർമുവിനെ രാഷ്ട്രപത്നി എന്നു വിളിച്ചതാണ് നിലവിൽ ബിജെപി വിവാദമാക്കിയിരിക്കുന്നത്. തെറ്റു തെറ്റാണെങ്കിലും, ആ വിഷയത്തെ വലിയ പാതകമായി ചിത്രീകരിക്കാനാണ് ബി ജെ പി മന്ത്രിമാർ ശ്രമിക്കുന്നത്. സത്യത്തിൽ സഭകളിൽ ആദ്യം ചർച്ച ചെയ്യപ്പെടണം എന്നു രാജ്യം ആഗ്രഹിക്കുന്നത് ഒരു നാക്കു പിഴയെ സംബന്ധിച്ച ചർച്ചയാണോ? അതോ ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളാണോ?

    See omnystudio.com/listener for privacy information.

    Show More Show Less
activate_Holiday_promo_in_buybox_DT_T2

What listeners say about നാവു നന്നാക്കിയാൽ നാട് നന്നാകുമോ?

Average customer ratings

Reviews - Please select the tabs below to change the source of reviews.