• ആരാകും ഗോപി?

  • Jul 14 2023
  • Length: 6 mins
  • Podcast

ആരാകും ഗോപി?

  • Summary

  • ബിജെപി രക്ഷപ്പെടില്ലാന്നും മൂന്നാം പിണറായി സർക്കാർ വരുമെന്നുമാണ് ഭീമേട്ടന്റെ ഉറപ്പ്. ഇതാ കേട്ടതും ഗോവിന്ദേട്ടൻ ചാടിക്കേറി ചുവന്ന ഷാളാ പുതപ്പിച്ചു. ഈ മാൻഡ്രേക്കിനെ ആർക്കും തരില്ലാന്നും പറഞ്ഞിട്ടൊരു ഓൾ ദ് ബെസ്റ്റും കാച്ചി. ‘ഇതെനിക്ക് വേണം, നിങ്ങളിത് തരണം, ഇത് ഞാനിങ് എടുക്കുവാ’. ‘എന്തൂട്ടാത്?’ വാ.. സഖാക്കൾക്കു പിന്നാലെ സംഘികളേയും ഉന്മേഷം കൊള്ളിക്കാൻ പുത്യെ വേഷംകെട്ടലുമായിട്ട് പി.സനിൽകുമാർ വന്നിട്ട്ണ്ട്.

    See omnystudio.com/listener for privacy information.

    Show More Show Less
activate_Holiday_promo_in_buybox_DT_T2

What listeners say about ആരാകും ഗോപി?

Average customer ratings

Reviews - Please select the tabs below to change the source of reviews.