• വിവാഹം എന്ന സങ്കൽപം

  • Jan 6 2025
  • Length: 8 mins
  • Podcast

വിവാഹം എന്ന സങ്കൽപം

  • Summary

  • വിവാഹം എന്ന വാക്കിന് ഇന്ന് ലോകത്തിന്റെ ചില ഭാഗങ്ങളിൽ വളരെ നെഗറ്റീവ് ആയ ഇമേജ് കൈവന്നിരിക്കുന്നു, കാരണം ഇതൊരു സ്വാതന്ത്ര്യത്തിന്റെ പ്രശ്നം കൂടിയാണ്. ചില സമൂഹങ്ങളിലെ യുവാക്കൾ വിവാഹത്തെ ഒരു മോശം കാര്യമായി കാണുന്നു. യുവത്വത്തിൽ നിങ്ങൾ അതിനെതിരാണ്, കാരണം നിങ്ങളുടെ ശാരീരികനില ഒരു നിശ്ചിത രീതിയിലാണ്. വിവാഹം ഒരു ബന്ധനമായോ, ഒരു ചങ്ങലപോലെയോ ഒക്കെ തോന്നാം. പക്ഷേ, കാലക്രമേണ, ശരീരം ക്ഷീണിക്കുമ്പോൾ, നമ്മളോട് പ്രതിബദ്ധതയുള്ള ഒരാൾ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് നിങ്ങൾ ആഗ്രഹിക്കും. ഇത് വളരെ ബാലിശമായ ചിന്താഗതിയാണ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ

    Sadhguru Jaggi Vasudev shares his insightful perspective on marriage, exploring its necessity, the changing societal landscape, and the importance of self-evaluation before committing. Discover whether marriage is right for you based on your individual needs. This is Prinu Prabhakaran speaking.

    See omnystudio.com/listener for privacy information.

    Show More Show Less
activate_Holiday_promo_in_buybox_DT_T2

What listeners say about വിവാഹം എന്ന സങ്കൽപം

Average customer ratings

Reviews - Please select the tabs below to change the source of reviews.